ഖുലൈസില് കെ.എം.സി.സി സുരക്ഷ സ്കീമിന് തുടക്കം കുറിക്കുന്നു
Posted On
date_range Updated On
date_range സൗദി നാഷനൽ കെ.എം.സി.സി സുരക്ഷ സ്കീമിന് ഖുലൈസില് തുടക്കമായി
ഖുലൈസ്: സൗദി നാഷനൽ കെ.എം.സി.സിയുടെ സുരക്ഷ സ്കീമിന് ഖുലൈസില് തുടക്കം കുറിച്ചു. പ്രദേശത്തുനിന്ന് ഇരുന്നൂറോളം അംഗങ്ങളെ ചേര്ക്കാന് യോഗം തീരുമാനിച്ചു. ഓണ്ലൈന് ലിങ്ക് വഴി ഖുലൈസ് പ്രവാസികളെ ചേര്ത്ത് ഹൈദര് കോട്ടക്കല് സ്കീം ഉദ്ഘാടനം ചെയ്തു. ഹനീഫ മങ്കട, മുസ്തഫ കാസര്കോട്, ഇബ്രാഹീം വന്നേരി, റഷീദ് എറണാകുളം, ഉമ്മര് ഗ്റാന്, അസീസ് കൂട്ടിലങ്ങാടി, അഷ്റഫ് പെരുവള്ളൂർ, റാഷിഖ് മഞ്ചേരി, മുനീര് മലപ്പുറം, അദുപ്പ ചേപ്പൂർ, ജാബിര് മലയില്, ഫിറോസ് മക്കരപ്പറമ്പ്, ആരിഫ് പഴയകത്ത് എന്നിവര് ചടങ്ങില് സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.