Posted On
date_range Updated On
date_range സൗദിയിൽ പെട്രോൾ വില വർധിപ്പിച്ചു
റിയാദ്: സൗദി അറേബ്യയിൽ പെട്രോൾ വില വർധിപ്പിച്ചു. ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്.
എല്ലാ മാസവും 11ാം തീയതിയാണ് രാജ്യത്ത് ഇന്ധനവില പുനഃപരിശോധിക്കുന്നത്. അതുസരിച്ച് 91 ഇനം പെട്രോളിെൻറ വില ലിറ്ററിന് 1.62 റിയാലിൽ നിന്നും 1.81 റിയാലായി ഉയർത്തി. 95 ഇനം പെട്രോളിെൻറ വില 1.75 റിയാലിൽ നിന്നും 1.94 റിയാലുമായും വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.