സുകൂത്രയിൽ സഹായത്തിന്​ സൗദി സൈന്യവും

ജിദ്ദ: മെകുനു ചുഴലിക്കാറ്റി​​​െൻറ ആക്രമണമുണ്ടായ യമനിലെ സുകൂത്ര ദ്വീപിൽ സഹായത്തിന്​ സൗദി സൈന്യവും. ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായി ഇറങ്ങിയ സൗദി സൈന്യത്തെ പ്രകീർത്തിച്ച്​ അമേരിക്കയിലെ സൗദി അംബാസഡർ അമീർ ഖാലിദ്​ ബിൻ സൽമാൻ സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചു. ദുരിത മേഖലകളിൽ ഭക്ഷണം, വൈദ്യസഹായം എന്നിവയുമായി സജീവമായിരുന്നു സൗദി സൈന്യമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.