ഭീകരവാദ പ്രവർത്തനങ്ങളുടെ അനന്തരഫലം: സൗദി അറേബ്യ

റിയാദ്: ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ അനന്തര ഫലമാണ് ഇറാഖിലുണ്ടായതെന്ന് സൗദി അറേബ്യ. വിഷയം സംബന്ധിച്ച് പലപ്പോഴായി സൗദി അറേബ്യ നല്‍കിയ മുന്നറിയിപ്പുകള്‍ തീവ്രവാദി സംഘങ്ങള്‍ അവഗണിച്ചു.

മേഖലയെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങള്‍ക്ക് തടയിടണം. ഇറാഖിലുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മേഖല ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വേദിയാകാനിടയുണ്ട്. ഇതിനാല്‍ സംയംമനം പാലിക്കണമെന്നും മേഖലയിലെ സമാധാനത്തിന് ലോകരാജ്യങ്ങള്‍ നടപടി കൈക്കൊള്ളണമെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ ട്വീറ്റ് ചെയ്തു.

Tags:    
News Summary - Saudi foreign minister-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.