അമീർ മുഹമ്മദ് ബിൻ സൽമാൻ

സൗദി കിരീടാവകാശി യു.എ.ഇയിലേക്ക് പുറപ്പെട്ടു

ജിദ്ദ: യു.എ.ഇ പ്രസിഡൻറായിരുന്ന ശൈഖ് ഖലീഫ് ബിൻ സായിദിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ യു.എ.ഇ യിലേക്ക് പുറപ്പെട്ടു. സൽമാൻ രാജാവിന്‍റെ നിർദേശത്തെ തുടർന്നാണ് തിങ്കളാഴ്ച കിരീടാവകാശി യു.എ.ഇയിലേക്ക് പുറപ്പെട്ടതെന്ന് റോയൽകോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.