ഭാ​ര്യ​യെ കൊ​ന്ന സൗ​ദി പൗ​ര​ന്​ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

റി​യാ​ദ്: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ സൗ​ദി പൗ​ര​ന് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സ്വ​ന്തം വീ​ട്ടി​ൽ വെ​ച്ച് മ​ക്ക​ളു​ടെ മു​ന്നി​ലി​ട്ട് സൗ​ദി വ​നി​ത മു​നീ​റ ബി​ൻ​ത് സ​അ​ദ് ബി​ൻ മി​സ്ഫ​ർ അ​ൽ​ദോ​സ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചും ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് ശി​ര​സ്സി​ലും മ​റ്റു ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ലും അ​ടി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ ബ​ന്ദ​ർ ബി​ൻ ദീ​ബ് ബി​ൻ സൈ​ദ് അ​ൽ​ദോ​സ​രി​ക്ക് റി​യാ​ദി​ലാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

Tags:    
News Summary - Saudi citizen Death penalty for killing his wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.