Posted On
date_range Updated On
date_range ഇന്ത്യയില്‍ നിന്നുള്ള കോഴി ഇറക്കുമതിക്ക് സൗദിയില്‍ വിലക്ക്
റിയാദ്: ഇന്ത്യയിൽ നിന്നുള്ള കോഴി, മുട്ട ഇറക്കുമതിക്ക് സൗദിയിൽ താൽകാലിക വിലക്ക്. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിച്ച സാഹചര്യത്തിലാണിത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് സൗദി അധികൃതര്‍ വിശദീകരിച്ചു. കര്‍ണാടകയിലെ ബെംഗളുരുവിനടുത്ത് അതിവേഗം പടരുന്ന പക്ഷിപ്പനി സ്ഥിരീകരിച്ചതായി വാർത്ത ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.