റിയാദ്​: സൗദി അറേബ്യയിൽ കോവിഡിൽ നിന്നുള്ള രോഗമുക്തി 81 ശതമാനത്തിലേറെയായി ഉയർന്നു. ഇത്​ രാജ്യത്താകെ കോവിഡി​​​െൻറ പിടി അയയുന്നതി​​​െൻറ പ്രത്യക്ഷ  സൂചകമായി മാറുകയാണ്​. ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ച 2,55,825 രോഗികളിൽ 2,07,259 പേരും സുഖം പ്രാപിച്ചത് ഇതി​​​െൻറ തെളിവാണ്​. 4,000 പേരാണ്​ ഒറ്റ  ദിവസത്തിനിടെ സുഖം പ്രാപിച്ചത്​. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും കുറവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനഫലം  പോസിറ്റീവായത്​ 2,476 പേർക്ക്​ മാത്രമാണ്​. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 46,009 ആയി കുറയുകയും ചെയ്​തു. ഇതിൽ 2184  പേരാണ്​ ഗുരുതരസ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളത്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. മരണനിരക്കും കുറവാണ്​. ആകെ സ്ഥിരീകരിച്ച  രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യു​േമ്പാൾ ഒരു ശതമാനം മാത്രമാണ്​ മരണനിരക്ക്​. ഇതുവരെയുള്ള ആകെ മരണസംഖ്യ 2,557 മാത്രമാണ്​. ചൊവ്വാഴ്​ച 34 പേരാണ്​  മരിച്ചത്​. റിയാദ്​ 10, ജിദ്ദ 3, ദമ്മാം 2, ഹുഫൂഫ്​ 2, ഖത്വീഫ്​ 2, ഹാഇൽ 4, ബെയ്​ഷ്​ 1, വാദി ദവാസിർ 1, ഉനൈസ 1, അറാർ 1, അൽറസ്​ 1, സബ്​യ 2, അബൂഅരീഷ്​ 2, സകാക  1, അൽഅർദ 1എന്നിവിടങ്ങളിലാണ്​ പുതിയ മരണങ്ങളുണ്ടായത്​. ചൊവ്വാഴ്​ച 56,450 ടെസ്​റ്റുകൾ നടത്തി. രാജ്യത്താകെ ഇതുവരെ നടന്ന ടെസ്​റ്റുകളുടെ എണ്ണം 2,784,874  ആയി. രാജ്യത്തെ ചെറുതും വലുതുമായ 203 പട്ടണങ്ങളാണ്​​ രോഗത്തി​​​െൻറ പിടിയിലായത്​. 

പുതിയ രോഗികൾ:
ജിദ്ദ 284, റിയാദ്​ 158, ത്വാഇഫ്​ 143, മക്ക 107, ഹുഫൂഫ്​ 105, ഹഫർ അൽബാത്വിൻ 100, ദമ്മാം 96, മദീന 93, ഖമീസ്​ മുശൈത്ത്​ 90, മുബറസ്​ 82, നജ്​റാൻ 71, ബുറൈദ 68,  അബഹ 67, ഹാഇൽ 61, ജസാൻ 44, വാദി ദവാസിർ 44, തബൂക്ക്​ 38, ഖോബാർ 35, യാംബു 34, അബ്​ഖൈഖ്​ 34, ദഹ്​റാൻ 31, ഖത്വീഫ്​ 27, സകാക 25, ഉനൈസ 25,  മുസൈലിഫ്​ 22, അൽനമാസ്​ 22, ഖർജ്​ 22, ഖുൻഫുദ 17, റിജാൽ അൽമ 17, ബീഷ 17, നാരിയ 16, അയൂൺ അൽജുവ 15, ഹറജ 15, തത്​ലീത്​ 15, ബല്ലസ്​മർ 14, വാദി ബിൻ  ഹഷ്​ബൽ 14, അബൂഅരീഷ്​ 14, ദഹ്​റാൻ അൽജനൂബ്​ 13, ജുബൈൽ 13, ഖുലൈസ്​ 13, മുലൈജ 11, ദവാദ്​മി 11, അൽഅയ്​ദാബി 10, അൽജഫർ 9, സബ്​യ 9, അറാർ 9,  മൻദഖ്​ 8, റിയാദ്​ അൽഖബ്​റ 8, അൽഅർദ 8, തുവാൽ 8, അൽലൈത്​ 8, ശറൂറ 8, അൽവജ്​ഹ്​ 8, മജാരിദ 7, അഹദ്​ റുഫൈദ 7, സബ്​ത്​ അൽഅലയ 7, തബാല 7,  റാസതനൂറ 7, ബഖഅ 7, ദൂമത്ത്​ അൽജൻഡൽ 6, അൽഅസ്​യാഹ്​ 6, ബുഖൈരിയ 6, അൽറസ്​ 6, അൽബഷായർ 6, അൽദബീയ 6, മഹദ്​ അൽദഹബ്​ 5, അൽസഹൻ 5,  മൈസാൻ 5, അൽബറഖ്​ 5, സഫ്​വ 5, യദമഅ 5, മജ്​മഅ 5, ഹുറൈംല 5, ബൽജുറഷി 4, ഖുൽവ 4, അൽബദാഇ 4, അൽഖുവാര 4, അൽഖൂസ്​ 4, അൽഖറഇ 4, അൽഖുർമ  4, അഫീഫ്​ 4, അൽഖുവയ്യ 4, ദുർമ 4, അൽബാഹ 3, മിദ്​നബ്​ 3, അൽമദ്ദ 3, അൽഹായ്​ത്​ 3, അൽറയ്​ത്​ 3, അൽദായർ 3, ഫൈഫ 3, മുസാഹ്​മിയ 3, സാജർ 3, ശഖ്​റ 3,  അഖീഖ്​ 2, ഹനാഖിയ 2, അൽഖഹ്​മ 2, ഖുറയാത്​ അൽഉൗല 2, ഉറൈറ 2, അൽഷംലി 2, അൽഷനൻ 2, സാംത 2, ബദർ അൽജനൂബ്​ 2, ഹബോന 2, അൽദലം 2, സുൽഫി  2, റിഫാഇ അൽജംഷ്​ 2, അയൂൺ 1, അൽഅയ്​സ്​ 1, വാദി അൽഫറഅ 1, ബദർ 1, ദരീയ 1, ഖുസൈബ 1, ഉഖ്​ലത്​ അൽസുഖൂർ 1, മനാഫ അൽഹുദൈദ 1, ഖിയ 1, റനിയ 1,  തുർബ 1, ഖൈസൂമ 1, അൽസഫേരി 1, മൗഖഖ്​ 1, അഹദ്​ അൽമസർഹ 1, റാബിഗ്​ 1, അൽകാമിൽ 1, ജദീദ അറാർ 1, അൽറയ്​ൻ 1, സു​ലയിൽ 1, ഹുത്ത ബനീ തമീം 1, മറാത്​  1, തുമൈർ 1, അൽബദ 1, ഷുവാഖ്​ 1, ഉംലജ്​ 1.   

മരണസംഖ്യ:
റിയാദ്​ 690, ജിദ്ദ 628, മക്ക 509, മദീന 111, ദമ്മാം 85, ഹുഫൂഫ്​ 94, ത്വാഇഫ്​ 75, തബൂക്ക്​ 41, ബുറൈദ 34, അറാർ 22, ജീസാൻ 21, ഖത്വീഫ് 17​, മുബറസ്​ 16, ഹഫർ  അൽബാത്വിൻ 19, അൽഖുവയ്യ 14, വാദി ദവാസിർ 14, ഖോബാർ 12, ​ബെയ്​ഷ്​ 11, സബ്​യ 11, അൽഖർജ്​ 11, ഹാഇൽ 10, അബഹ 9, അൽബാഹ 8, ഖമീസ്​ മുശൈത്ത്​​ 7​,  സകാക 7, അബൂഅരീഷ്​ 6, ബീഷ​ 6, മഹായിൽ 5, ഹുറൈംല 5, ഉനൈസ 5, അൽമജാരിദ 4, അയൂൺ 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, അഹദ്​ റുഫൈദ 3, നജ്​റാൻ 3,  സുലയിൽ 3, ശഖ്​റ 3, യാംബു 2, അൽമദ്ദ 2, അൽബദാഇ 2, ദഹ്​റാൻ 2, ഖുറായത്​ 2, അൽറസ്​ 2, അൽഅർദ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, മുസാഹ്​മിയ 1, ഹുത്ത  സുദൈർ 1, അൽനമാസ്​ 1, ഹുത്ത ബനീ തമീം 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1.

Tags:    
News Summary - saudi arabia covid news -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.