ശാന്തപുരം അൽജാമിഅ പൂർവ വിദ്യാർത്ഥി അസോസിയേഷൻ ജിദ്ദ ചാപ്റ്റർ ഒരുക്കിയ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range ശാന്തപുരം അൽജാമിഅ പൂർവ വിദ്യാർത്ഥി ഇഫ്താർ സംഗമം
ജിദ്ദ: ശാന്തപുരം അൽജാമിഅ പൂർവ വിദ്യാർത്ഥി അസോസിയേഷൻ ജിദ്ദ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽ റിഹാബിലെ പാർക്കിൽ വെച്ച് നടന്ന ഇഫ്താർ സംഗമത്തിൽ പൂർവ്വവിദ്യാർത്ഥികളും കുടുംബങ്ങളും പങ്കെടുത്തു. കെ.കെ. നിസാർ റമദാൻ സന്ദേശം നൽകി.
ചാപ്റ്റർ പ്രസിഡന്റ് ആബിദ് ഹുസ്സൈൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിഹാബ് വേങ്ങര നന്ദി പറഞ്ഞു. സക്കീർ ഹുസൈൻ വലമ്പൂർ, ഉമർ ഫാറൂഖ് പാലോട്, ഡോ. അബ്ദുല്ല അബ്ദുസ്സലാം, സാദിഖലി തുവ്വൂർ, വി.വി.കെ. ഹനീഫ, ശറഫുദ്ധീൻ എടവണ്ണ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.