Posted On
date_range Updated On
date_range ന്യൂമോണിയ ബാധിച്ച് കരീപ്പുഴ സ്വദേശി ദമ്മാമിൽ മരിച്ചു
ദമ്മാം: ജുബൈലിൽ ജോലി ചെയ്യുന്ന കരീപ്പുഴ സ്വദേശി സലീം ശംസുദ്ദീൻ (38) ന്യൂമോണിയ ബാധിച്ച് മ രിച്ചു. പനിയും ചുമയുമായി 18 ദിവസത്തോളമായി ജുബൈലിലെ ആശുപത്രിയിലായിരുന്നു. പിന്നീട് ദമ്മാമിലേക്കു മാറ്റിയിരുന്നു. ഇവിടെവെച്ചായിരുന്നു മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.