റിയാദ് ടാക്കീസ് സംഘടിപ്പിച്ച തീറ്റമത്സരത്തിൽ വിജയികളായ സജീർ സമദ്, യഹ്യ, അൽഡി ജോർജ്
Posted On
date_range Updated On
date_range തീറ്റമത്സരത്തിൽ സജീർ സമദിന് ഒന്നാം സ്ഥാനം
റിയാദ്: റിയാദ് ടാക്കീസും സഹറ ഫാമിലി റസ്റ്റാറന്റും സംയുക്തമായി സംഘടിപ്പിച്ച വാശിയേറിയ തീറ്റമത്സരത്തിൽ റിയാദ് ടാക്കീസ് പ്രതിനിധി സജീർ സമദ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. റിയാദ് സുലൈ സഹറ റസ്റ്റാറന്റിൽ നടന്ന മത്സരത്തിൽ നിരവധിയാളുകൾ പങ്കെടുത്തു. നൂറുകണക്കിന് കാണികൾക്ക് മുന്നിൽ ശക്തമായ മത്സരമാണ് അരങ്ങേറിയത്. മത്സരത്തിൽ സജീർ സമദ് ഒന്നാംസ്ഥാനം നേടിയപ്പോൾ യഹ്യ, അൽഡി ജോർജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.