സാ​ബു​വെ​ള്ളാ​ര​പ്പി​ള്ളി​ക്ക് ‘പ്ര​വാ​സി’ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം അ​ബ്​​ദു​റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ ന​ൽ​കു​ന്നു

സാബു വെള്ളാരപ്പിള്ളിക്ക് 'പ്രവാസി' യാത്രയയപ്പ് നൽകി

ജി​ദ്ദ: ര​ണ്ട​ര​പ്പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന സാ​മൂ​ഹി​ക സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നും പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സാ​ബു വെ​ള്ളാ​ര​പ്പി​ള്ളി​ക്ക് പ്ര​വാ​സി പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ദ്ദ ഹം​ദാ​നി​യ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് പാ​പ്പി​നി​ശ്ശേ​രി, സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് മേ​ലാ​റ്റൂ​ർ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ന​സി​റു​ദ്ദീ​ൻ ഇ​ടു​ക്കി, സി.​എ​ച്ച്. ബ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ, സാ​ബു വെ​ള്ളാ​ര​പ്പി​ള്ളി​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു. ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി​റാ​ജ് താ​മ​ര​ശ്ശേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. സാ​ബു വെ​ള്ളാ​ര​പ്പി​ള്ളി മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി.

Tags:    
News Summary - Sabu Vellarappilly was sent off by Pravasi Samskkarika Vedi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.