ജി​സാ​ൻ സ​ബി​യ കെ.​എം.​സി.​സി ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​നി​ധി സം​ഗ​മം ഹാ​രി​സ് ക​ല്ലാ​യി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

സ​ബി​യ കെ.​എം.​സി.​സി പ്ര​തി​നി​ധി സം​ഗ​മം സ​മാ​പി​ച്ചു

ജി​സാ​ൻ: 'ന​ല്ലോ​രു നാ​ളേ​ക്ക് വേ​ണ്ടി, ഒ​രു​മി​ച്ച്' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സ​ബി​യ കെ.​എം.​സി.​സി ഏ​രി​യ ക​മ്മി​റ്റി ദ​ബി​യ ഇ​സ്തി​റാ​ഹ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​നി​ധി സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യ വി​വി​ധ സെ​ഷ​നു​ക​ളോ​ടെ സ​മാ​പി​ച്ചു. സൗ​ദി നാ​ഷ​ന​ൽ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഹാ​രി​സ് ക​ല്ലാ​യി ഉ​ദ്‌​ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ സ​ബി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സാ​ദി​ഖ് മ​ങ്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​സാ​ൻ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ലി​ദ് പ​ട്​​ല, സൗ​ദി കെ.​എം.​സി.​സി സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം ഗ​ഫൂ​ർ വാ​വൂ​ർ, സു​ര​ക്ഷാ പ​ദ്ധ​തി ക​ൺ​വീ​ന​ർ ബ​ഷീ​ർ ആ​ക്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മീ​ർ അ​മ്പ​ല​പ്പാ​റ അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും വ​ള​ൻ​റി​യ​ർ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ്ലൈ​ഡ് പ്ര​സ​േ​ൻ​റ​ഷ​നും ന​ട​ന്നു.

ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ അം​ഗ​വും ജി​സാ​ൻ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​യ ഷം​സു പൂ​ക്കോ​ട്ടൂ​ർ പ്ര​വാ​സി​ക​ളു​ടെ നി​യ​മ​ക്കു​രു​ക്കു​ക​ൾ, ഇ​ക്കാ​മ, പാ​സ്‌​പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി.​ടി. നാ​സ​ർ ‘മു​സ്ലിം ലീ​ഗി​െൻറ ച​രി​ത്ര​ത്തി​ൽ നി​ന്നും ചി​ല അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡോ. ​മ​ൻ​സൂ​ർ നാ​ല​ക​ത്ത്, കു​ഞ്ഞ​ഹ​മ്മ​ദ് പീ​ച്ചി എ​ന്നി​വ​ർ സാ​മ്പ​ത്തി​കം, ആ​രോ​ഗ്യം, കു​ടും​ബം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ, മൈ​ന​ർ ഗെ​യിം​സ്, വ്യാ​യാ​മ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ സം​വ​ദി​ച്ചു. ച​ട​ങ്ങി​ൽ സു​ര​ക്ഷാ കോ​ഓ​ഡി​നേ​റ്റ​ർ അ​ഫ്സ​ൽ കാ​ട്ടെ​കാ​ട​ന് പ്ര​ത്യേ​ക ഉ​പ​ഹാ​രം ന​ൽ​കി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ളാ​യ അ​ബ്​​ദു​ൽ ഷു​ക്കൂ​ർ, മു​സ്ത​ഫ​ർ കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സു​ൽ​ഫി കോ​ഴി​ക്കോ​ട് ഗാ​ന​മാ​ല​പി​ച്ചു. ബ​ഷീ​ർ ഫ​റോ​ക്ക് സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​ലി അ​ക്ബ​ർ പെ​രി​ന്ത​ൽ​മ​ണ്ണ, അ​ഫ്സ​ൽ കാ​ട്ടെ​കാ​ട​ൻ, സ​ൻ​ഫ​ർ കാ​വ​നൂ​ർ, ക​ബീ​ർ പൂ​ക്കോ​ട്ടൂ​ർ, സാ​ലിം നെ​ച്ചി​യി​ൽ, ശി​ഹാ​ബ് കു​ന്നും​പു​റം, ഷ​ബീ​ർ താ​ണി​ക്ക​ൽ, അ​ബ്​​ദു​ൽ ക​രീം മു​സ്ലി​യാ​ര​ങ്ങാ​ടി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Sabiya KMCC Representative Meeting concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.