റിയാദ് ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സത്താർ കായംകുളം സംസാരിക്കുന്നു
Posted On
date_range Updated On
date_range റിയാദ് ഇന്ത്യൻ അസോസിയേഷൻ ഇഫ്താർ
റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു. റിയാദ് അൽമാസ് ഹോട്ടലിൽ നടന്ന സംഗമത്തിൽ റിയാദിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. റമദാനിന്‍റെ പ്രാധാന്യത്തെയും അത് സമൂഹത്തിൽ വരുത്തേണ്ട മാറ്റത്തെയും കുറിച്ച് ജലീൽ സംസാരിച്ചു. ഡെന്നി ജോസ് ഇമ്മട്ടി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, റിയാദ് മീഡിയ ഫോറം പ്രതിനിധി ജയൻ കൊടുങ്ങല്ലൂർ, സന്തോഷ് (എൻ.ആർ.ടി.ഐ.എ), സത്താർ കായംകുളം (ഫോർക), നാസർ (പെരുമ്പാവൂർ കൂട്ടായ്മ), രാജേഷ് കോഴിക്കോട് (എൻ.ആർ.കെ ഫോറം) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.