റിയാദിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശി മരിച്ചു

റിയാദ്: വാഹനാപകടത്തിൽ റിയാദിൽ മലയാളി മരിച്ചു. കോട്ടയം പേരൂർ ആനിക്കാമറ്റത്തിൽ ബേബി കൂര്യൻ വർഗീസിനാണ് (65) ദാരുണാ ന്ത്യം. ഇദ്ദേഹം ഓടിച്ച ട്രക്കിൽ മറ്റൊരു ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

30 വർഷത്തിലേറെയായി സൗദിയിലു ള്ള ഇദ്ദേഹം ജൂലൈയിൽ നാട്ടിൽ പോകാനിരുന്നതാണ്. ഭാര്യ: ഗ്രേസ് കൂര്യൻ. മക്കൾ: ആൻ സൂസൻ കൂര്യൻ, അൻസു അന്ന കൂര്യൻ.

Tags:    
News Summary - Riyadh accident death- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.