വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ദ്ദ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ റി​യാ​സ് ക​ള്ളി​യ​ത്തി​നെ ആ​ദ​രി​ച്ച​പ്പോ​ൾ

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ദ്ദ കൗ​ൺ​സി​ൽ ഇ​ഫ്താ​ർ സം​ഗ​മം

ജി​ദ്ദ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ദ്ദ കൗ​ൺ​സി​ൽ (ഡ​ബ്ല്യു.​എം.​എ​ഫ്) സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ളും ജി​ദ്ദ​യി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, മാ​ധ്യ​മ മേ​ഖ​ല​യി​ലു​ള്ള​വ​രും പ​ങ്കെ​ടു​ത്തു.ഇ​ഫ്താ​റി​നോ​ടു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ൽ ഡ​ബ്ല്യു.​എം.​എ​ഫ് സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ശി​വാ​ന​ന്ദ​ൻ, കൃ​പ കു​റു​ങ്ങാ​ട്ട്, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ശ്രീ​ന​ന്ദ കു​റു​ങ്ങാ​ട്ട്, നാ​ദി​ർ യൂ​നു​സ് എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

സൗ​ദി അ​റേ​ബ്യ​യു​ടെ സ്പെ​ഷ്യ​ൽ ടാ​ല​ൻ​റ്​ റെ​സി​ഡ​ൻ​സി വി​ഭാ​ഗ​ത്തി​ൽ സി ​സ്യൂ​ട്ട് കാ​റ്റ​ഗ​റി ഇ​ഖാ​മ ല​ഭി​ച്ച ഡ​ബ്ലി​യു.​എം.​എ​ഫ് ജി​ദ്ദാ കൗ​ൺ​സി​ൽ അം​ഗ​വും സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ നി​റ സ​ന്നി​ദ്ധ്യ​വു​മാ​യ റി​യാ​സ് ക​ള്ളി​യ​ത്തി​നെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഡ​ബ്ല്യു.​എം.​എ​ഫ് ഗ്ലോ​ബ​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​റാ​യി തി​ര​ഞ്ഞെ​ടു​ത്ത ജി​ദ്ദാ കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ന​സീ​ർ വാ​വാ​കു​ഞ്ഞി​നെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. പ്ര​സി​ഡ​ൻ​റ്​‌ സ​ജി കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു,

ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​നു​സ് കാ​ട്ടൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശി​വാ​ന​ന്ദ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഡോ. ​വി​നി​ത പി​ള്ള, നൗ​ഷാ​ദ് അ​ടൂ​ർ, വി​ലാ​സ് കു​റു​പ്പ്, മു​ഹ​മ്മ​ദ് ബൈ​ജു, മോ​ഹ​ൻ ബാ​ല​ൻ, ഷി​ബു ജോ​ർ​ജ്ജ്, എ​ബി കെ. ​ചെ​റി​യാ​ൻ, പ്രി​യാ സ​ന്ദീ​പ്, ഷാ​ന​വാ​സ്‌ വ​ണ്ടൂ​ർ, വ​ർ​ഗീ​സ് ഡാ​നി​യേ​ൽ, ഷി​ബു ചാ​ല​ക്കു​ടി, മ​നോ​ജ്‌ മാ​ത്യു, അ​ഷ​റ​ഫ് കു​ന്ന​ത്ത്, സ​ഹീ​ർ വാ​ഴ​പ്പാ​ട്, ബാ​ജി നെ​ല്പു​ര​യി​ൽ, സു​നി​ത പ്ര​കാ​ശ്, മു​ഹ​മ്മ​ദ് സു​ബൈ​ർ, പ്ര​വീ​ൺ ഇ​ട​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Iftar gathering at the World Malayali Federation Jeddah Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.