റിമാൽ സൂപ്പർ ലീഗ് എഫ്.സി മേൽമുറി ജഴ്സി പ്രകാശന ചടങ്ങ്
Posted On
date_range Updated On
date_range റിമാൽ സൂപ്പർ ലീഗ്:എഫ്.സി മേൽമുറി ജഴ്സി പ്രകാശനം
റിയാദ്: ജീവകാരുണ്യ പ്രവർത്തനത്തിന് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി റിയാദ് മലപ്പുറം കൂട്ടായ്മ (റിമാൽ) സംഘടിപ്പിക്കുന്ന 10ാമത് റിമാൽ സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന എഫ്.സി മേൽമുറിയുടെ ജഴ്സി മെൻസ് ക്ലബ് റിയാദിന്റെ എം.ഡി റഷീദ് മലപ്പുറം ടീം കാപ്റ്റൻ ജാനിസിന് നൽകി പ്രകാശനം ചെയ്തു.
മെൻസ് ക്ലബ് പ്രതിനിധികളായ സവാദ്, ഇല്യാസ് ഇരുമ്പുഴി, റിയാദ് മേൽമുറി കൂട്ടായ്മ പ്രസിഡൻറ് ഷബീർ മേൽമുറി, ടീം മാനേജർ ചെറിയാപ്പു മേൽമുറി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.