‘റി​യ’ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്​

'റിയ' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ (റി​യ) എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള ര​ക്ത​ദാ​ന ക്യാ​മ്പ് ഈ ​വ​ർ​ഷ​വും വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ചു.

കി​ങ്​ ഫ​ഹ​ദ് മെ​ഡി​ക്ക​ൽ സി​റ്റി ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ റി​യ അം​ഗ​ങ്ങ​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ്​ ശി​വ​കു​മാ​ർ, സെ​ക്ര​ട്ട​റി വി​വേ​ക്, ഭാ​ര​വാ​ഹി​ക​ളാ​യ അ​രു​ൺ, മാ​ധ​വ​ൻ, നാ​സിം, ബി​ജു തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ‘Ria’ organized a blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.