സ്പർശം ജിദ്ദ ചാപ്റ്റർ ശേഖരിച്ച റമദാൻ സംഭാവന പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂരിന് ചാപ്റ്റർ പ്രസിഡന്റ് പി.പി. മുസ്തഫ കൈമാറുന്നു
Posted On
date_range Updated On
date_range റമദാൻ കലക്ഷൻ കൈമാറി
ജിദ്ദ: സ്പർശം ജിദ്ദ ചാപ്റ്റർ ഇക്കഴിഞ്ഞ റമദാനിൽ ശേഖരിച്ച ധനസഹായം കൈമാറി. പൂക്കോട്ടരിലെ സ്പർശം ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂരിന് ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് പി.പി. മുസ്തഫ കൈമാറി. ജനറൽ സെക്രട്ടറി വി.പി. സലിം, പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് കെ. ഇസ്മാഈൽ മാസ്റ്റർ, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സി.ടി. നൗഷാദ്, എൻ.പി. അക്ബർ, വി.കെ. മുഹമ്മദ്, ജിദ്ദ ചാപ്റ്റർ ഭാരവാഹികളായ ജാഫർ അത്താണിക്കൽ, അഷ്‌റഫ് പുല്ലാര, ഹംസ ചീനിക്കൽ, മജീദ് പുല്ലാര, അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.