കെ.എം.സി.സി റാബഖ് സെൻട്രൽ കമ്മിറ്റി ഓഫിസ് ടി.വി. ഇബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തപ്പോൾ
റാബഖ്: കെ.എം.സി.സി റാബഖ് സെൻട്രൽ കമ്മിറ്റി ഓഫിസ് ടി.വി. ഇബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.വി. മനാഫ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ ജലീൽ ഒഴുകൂർ, യാംബു കെ.എം.സി.സി സെക്രട്ടറി ശറഫുദ്ദീൻ, ജിദ്ദ കെ.എം.സി.സി കമ്മിറ്റി അംഗം ഷൗക്കത്ത് ഞാറക്കോടൻ, അനീസ് നൂറാൻ എന്നിവർ ആശംസകൾ നേർന്നു.
റാബഖ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ കുഞ്ഞിക്കോയ തങ്ങൾ, പ്രസിഡന്റ് ഗഫൂർ ചേലേമ്പ്ര, സെക്രട്ടറി തൗഹാദ് മേൽമുറി, ട്രഷറർ ഹാഫിസ് ഒളമതിൽ, ജാസിർ കൊടിയത്തൂർ, മൊയ്തീൻ കോയ പുകയൂർ, സക്കീർ നടുത്തൊടി, മൊയ്തുപ്പ മേൽമുറി, ഉസ്മാൻ കാരി, അബ്ദുൽ റഹ്മാൻ ഒഴുകൂർ, ഹംസ ഫൈസി, നിസാം വിളയിൽ, ഫഹദ് മലപ്പുറം, ഷാഫി തൂത, സലീം പുല്ലാള്ളൂർ, നിസാം തുടിക്കോടൻ, നാസർ ഫറോക്ക് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.