ഖുർആൻ മനഃപാഠമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷെറിൽ അർഷാദിന് നജാത് സക്കീർ സമ്മാനം നൽകുന്നു
Posted On
date_range Updated On
date_range ഖുർആൻ മനഃപാഠമത്സരം നടത്തി
ജിദ്ദ: വനിതകൾക്കായി തനിമ നോർത്ത് സോൺ വനിതവിഭാഗം ഖുർആനിലെ അദ്ദാരിയാത്ത് അധ്യായത്തെ ആസ്പദമാക്കി ഖുർആൻ മനഃപാഠമത്സരം സംഘടിപ്പിച്ചു.മത്സരത്തിൽ ഷെറിൽ അർഷാദ്, ആയിഷ അബ്ദുറഹ്മാൻ, സബിത ജലീൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.
സാജിത ടീച്ചർ, നസീമ ഹാരിസ്, റീന മുഷ്താഖ് എന്നിവർ വിധികർത്താക്കളായിരുന്നു. നജാത് സകീർ, സുഹറ ബഷീർ, ഷഹനാസ് ഇസ്മായിൽ, ഷഹനാസ് ഗഫൂർ, ഫാത്തിമ അബു, ഫാത്തിമ ഫാറൂക്ക്, ടി.കെ. ഫിദ തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.