സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പു​ത്ത​ല​ത്ത് ദി​നേ​ശ​നെ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ക്കു​ന്നു

പു​ത്ത​ല​ത്ത് ദി​നേ​ശ​നെ ജി​ദ്ദ​യി​ൽ സ്വീ​ക​രി​ച്ചു

ജി​ദ്ദ: സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും ദേ​ശാ​ഭി​മാ​നി ചീ​ഫ് എ​ഡി​റ്റ​റു​മാ​യ പു​ത്ത​ല​ത്ത് ദി​നേ​ശ​നെ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ചു.

ജി​ദ്ദ​യി​ലെ നി​ര​വ​ധി സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. ജി​ദ്ദ ന​വോ​ദ​യ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഷി​ബു തി​രു​വ​ന​ന്ത​പു​രം, പ്ര​സി​ഡ​ന്റ് കി​സ്മ​ത് മ​മ്പാ​ട്, ര​ക്ഷാ​ധി​കാ​രി സ​മി​തി​യം​ഗ​ങ്ങ​ളാ​യ സ​ലാ​ഹു​ദ്ധീ​ൻ കോ​ഞ്ചി​റ, ആ​സി​ഫ് ക​രു​വാ​റ്റ, ഫി​റോ​സ് മു​ഴ​പ്പി​ല​ങ്ങാ​ട്, ജ​ലീ​ൽ ഉ​ച്ചാ​ര​ക്ക​ട​വ്, ശി​ഹാ​ബ് കോ​ഴി​ക്കോ​ട്, അ​ബ്ദു​ള്ള മു​ല്ല​പ്പ​ള്ളി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജു​നൈ​സ്, ഷി​നു, ഫ്രാ​ൻ​സി​സ് മ​ക്ക എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Puthalath Dinesan was received in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.