പ്രവാസിയം ഫുട്ബാൾ: കിരീടം ജി.സി.സി എഫ്.സിക്ക്

ജിദ്ദ: കെ.എം.സി.സി ജിദ്ദ  കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘പ്രവാസിയം 2018’ നോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഫുട്​ബാൾ ടൂർണമ​െൻറിൽ ജി.സി.സി.എഫ്സി ചാമ്പ്യന്മാരായി.ഫൈനലിൽ എഫ്​.സി ബാർബഡോസിനെയാണ്​ തോൽപിച്ചത്​.  മഹ്‌റൂഫ് മൊഗ്രാൽ പുത്തൂർ ടൂർണമ​െൻറിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ജിദ്ദ കെ.എം.സി.സി സെക്രട്ടറിമാരായ സി.കെ ശാക്കിർ, ഇസ്മയിൽ മുണ്ടക്കുളം എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
 
Tags:    
News Summary - pravasiyam football-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.