പ്രവാസി വെൽഫെയർ അൽഖോബാർ റീജനൽ കമ്മിറ്റി
ലീഡേഴ്സ് ഇഫ്താർ
Posted On
date_range Updated On
date_range പ്രവാസി വെൽഫെയർ ലീഡേഴ്സ് ;ഇഫ്താർ സംഗമം
അൽഖോബാർ: പ്രവാസി വെൽഫെയർ അൽഖോബാർ റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡേഴ്സ് കുടുംബ ഇഫ്താർ സംഘടിപ്പിച്ചു. നെസ്റ്റോ ഹാളിൽ നടന്ന സംഗമത്തിൽ പ്രൊവിൻസ് പ്രസിഡൻറ് ഷബീർ ചാത്തമംഗലം മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഖോബാർ റീജനൽ കമ്മിറ്റി പ്രസിഡൻറ് അൻവർ സലിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷജീർ തൂണേരി സ്വാഗതം പറഞ്ഞു. റീജനൽ കമ്മിറ്റി, വിവിധ ജില്ല കമ്മിറ്റികൾ, വനിതാ മേഖലാ നേതാക്കൾ എന്നിവരാണ് സംഗമത്തിൽ പങ്കെടുത്തത്. എ.കെ. ഇല്യാസ്, ജുബൈരിയ ഹംസ, ആരിഫ ബക്കർ, താഹിറ ഷജീർ, അനീസ സിയാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.