പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഡോ. ​അ​ബ്ദു​ൽ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ അ​മൃ​ത് മ​ഹോ​ത്സ​വം

റി​യാ​ദ്: ഭാ​ര​ത​ത്തി​ന്റെ 75ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​ന വാ​ർ​ഷി​കം പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ആ​ൻ​ഡ്രി​യ ജോ​ൺ​സ​ന്റെ ദേ​ശ​ഭ​ക്തി ഗാ​ന​ത്തോ​ട് തു​ട​ങ്ങി​യ ച​ട​ങ്ങി​ൽ ട്ര​ഷ​റ​ർ പ്രെ​ഡി​ൻ അ​ല​ക്സ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ജോ​ൺ​സ​ൺ മാ​ർ​കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മീ​ർ സു​ൽ​ത്താ​ൻ ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​അ​ബ്ദു​ൽ മ​ജീ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഈ​സി കാ​ർ​ഗോ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ഉ​സ്മാ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട്, മു​ജീ​ബ് കാ​യം​കു​ളം, സ​ലിം വാ​ലി​ല്ലാ​പ്പു​ഴ, ജ​ലീ​ൽ ആ​ല​പ്പു​ഴ, റി​യാ​സ് അ​ബ്ദു​ല്ല, ശ​രീ​ഖ് തൈ​ക്ക​ണ്ടി, നാ​സ​ർ പൂ​വാ​ർ, ജോ​ർ​ജ്, സി​മി ജോ​ൺ​സ​ൺ, ജാ​സ്മി​ൻ റി​യാ​സ്, ഫൗ​സി​യ നി​സാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. രാ​ധാ​കൃ​ഷ്ണ​ൻ പാ​ല​ത്ത്, സി​യാ​ദ് വ​ർ​ക്ക​ല, യാ​സി​ർ അ​ലി, കെ.​ജെ. റ​ഷീ​ദ്, സ​ഹീ​ദ് കൊ​ടു​വ​ള്ളി, ല​ത്തീ​ഫ് ശൂ​ര​നാ​ട്, ഷാ​ബി​ൻ, ആ​സി​യാ ഷാ​ബി​ൻ, അ​ന​സ് ക​ണ്ണൂ​ർ, നി​സാം കാ​യം​കു​ളം, നി​സാ​ർ ഗു​രു​ക്ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സ​ൽ ക​മ​റു​ദ്ദീ​ൻ സ്വാ​ഗ​ത​വും നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം ബി​നു കെ. ​തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Pravasi Malayali Foundation Amrit Mahotsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.