ഫ്രഞ്ച്​ താരം ​േപാഗ്​ബ ഉംറക്കായി മക്കയിൽ

ജിദ്ദ: ഫ്രഞ്ച്​ ഫുട്​ബാൾ താരം പോൾ പോഗ്​ബ മക്കയിൽ. ലോകകപ്പിന്​ മുന്നോടിയായി ഉംറക്കെത്തിയ പോഗ്​ബ മസ്​ജിദുൽ ഹറാമിൽ നിന്ന്​ ട്വിറ്ററിൽ വീഡിയോയും പോസ്​റ്റ്​ ചെയ്​തു. ‘മനോഹരമായ ഇടം. മനോഹരം, ഇൗ അനുഭവം. ഇതിനെ കുറിച്ച്​ വിശദീകരിക്കാൻ എനിക്കാവുന്നില്ല’^ വീഡിയോയിൽ പോഗ്​ബ പറഞ്ഞു. 

ഫ്രാൻസി​​​െൻറ ദേശീയ ടീമിലും മാഞ്ചസ്​റ്റർ യുനൈറ്റഡിലും കളിക്കുന്ന പോഗ്​ബ കഴിഞ്ഞവർഷവും ഉംറക്കായി എത്തിയിരുന്നു. യൂറോപ്പ ലീഗ്​ ഫൈനലിൽ അയാക്​സിനെ തോൽപിച്ച്​ മാഞ്ചസ്​റ്റർ കിരീടം ചൂടിയതിന്​ പിന്നാലെയായിരുന്നു ആ യാത്ര.

Tags:    
News Summary - pogba haram-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.