പെട്രോൾ പമ്പിൽ അഗ്​നിബാധ

റിയാദ്​: ഖദിയ്യ റോഡിലെ പെട്രോൾ പമ്പിൽ അഗ്​നിബാധ. പമ്പും ഏതാനും കടകളും ചേർന്ന ​​െകട്ടിടത്തിലാണ്​ അഗ്​നിബാധയുണ്ടായത്​ .
തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും സിവിൽ ഡിഫൻസ്​ ഡയരക്​ടറേറ്റ്​ അറിയിച്ചു.

Tags:    
News Summary - petrol pumb fire-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.