ആഗോള യൂത്ത് അംബാസഡർ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫെല്ല മെഹകിന് കെ.എം.സി.സി പേങ്ങാട് കമ്മിറ്റി ഉപഹാരം ഇ. ഹസ്സൻകോയ നൽകുന്നു
Posted On
date_range Updated On
date_range ഫെല്ല മെഹകിനെ പേങ്ങാട് കെ.എം.സി.സി ആദരിച്ചു
ജിദ്ദ: ആഗോള യൂത്ത് അംബാസഡർ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അപൂർവ നേട്ടം കൈവരിച്ച് അഭിമാനമായി മാറിയ ഫെല്ല മെഹകിനെ കെ.എം.സി.സി പേങ്ങാട് ജി.സി.സി കമ്മിറ്റി പുരസ്കാരം നൽകി അനുമോദിച്ചു. ജിദ്ദയിലെ ഹാഷ് ഫ്യൂചർ ഓൺലൈൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ജിദ്ദയിൽ നടന്ന ചടങ്ങിൽ മുഖ്യരക്ഷാധികാരി ഇ. ഹസ്സൻകോയ ഉപഹാരം കൈമാറി. പി. കബീർ, സഹീർ ബാബു, ഹബീബ് പാണ്ടികശാല, ഇ. ഷാജിൽ ഹസ്സൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.