കേ​ര​ള സ​ര്‍ക്കാ​ര്‍ ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ലോ​ക അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​ത്തി​ല്‍ ഒ​രു​ക്കി​യ പൂ​ക്ക​ള​വു​മാ​യി

ജി​ദ്ദ ന​വോ​ദ​യ ഭാ​ര​വാ​ഹി​ക​ൾ

ലോ​ക അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ജി​ദ്ദ ന​വോ​ദ​യ

ജി​ദ്ദ: കേ​ര​ള സ​ര്‍ക്കാ​ര്‍ ടൂ​റി​സം വ​കു​പ്പി​െൻറ ഭാ​ഗ​മാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ര്‍ക്കും കേ​ര​ള​ത്തെ സ്‌​നേ​ഹി​ക്കു​ന്ന​വ​ര്‍ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച ലോ​ക പൂ​ക്ക​ള മ​ത്സ​ര​ത്തി​ല്‍ ജി​ദ്ദ ന​വോ​ദ​യ​യും പ​ങ്കാ​ളി​ക​ളാ​യി. 'വി​ശ്വ മാ​ന​വി​ക​ത​യു​ടെ അ​ത്ത​പ്പൂ​ക്ക​ളം' എ​ന്ന ലേ​ബ​ലി​ല്‍ ടൂ​റി​സം വ​കു​പ്പാ​ണ് വെ​ര്‍ച്വ​ല്‍ പൂ​ക്ക​ള​മ​ത്സ​രം ന​ട​ത്തു​ന്ന​ത്. പൂ​ജ പ്രേം​കു​മാ​ർ, ഹാ​ജ​റ മു​ജീ​ബ്, മാ​ന​വ് ബി​ജു​രാ​ജ്, സൈ​ൻ മു​സാ​ഫ​ർ, ഫൈ​സ് മു​സാ​ഫ​ർ, ജാ​സിം മു​ജീ​ബ്, അ​ബ്​​ദു​ൽ ഹാ​മി​സ്, അ​നു​പ​മ ബി​ജു​രാ​ജ്, ഹ​ഫ്സ മു​സാ​ഫ​ർ, സി​ജി പ്രേം​കു​മാ​ർ, സ​നൂ​ജ മു​ജീ​ബ്, ഷെ​മീ​ന അ​ദു​സ്സ​ലാം, സാ​വി​ത്രി എം ​സു​ന്ദ​ര​ൻ, ഫാ​ത്തി​മ, അ​ദ്‌​നാ​ൻ, സ​ൽ​മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Participate in the World Flower Contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.