മിന: സൗദി ഭരണാധികാരി സൽമാൻ രാജാവിന് നന്ദി അറിയിച്ച് ഫലസ്തീൻ, ഇൗജിപ്ത് എന്നിവിടങ്ങളിൽ നിന്നെത്തിയ രക്തസാക്ഷികളുടെ കുടുംബങ്ങൾ.
മിനയിലെ തമ്പുകളിലൊരുക്കിയ വിശാലമായ കാൻവാസിലാണ് ഹജ്ജ് കർമം നിർവഹിക്കാൻ സാധിച്ചതിൽ സൗദി അറേബ്യക്കും സൽമാൻ രാജാവിനും അവർ നന്ദി വാക്കുകൾ കുറിച്ചിട്ടത്. രക്ത സാക്ഷികളുടെ കുടുംബാംഗങ്ങളിൽ നിന്ന് 2000 ലധികം തീർഥാടകരാണ് ഇത്തണ ഖാദിമുൽ ഹറമൈൻ ഹജ്ജ് പദ്ധതിക്ക് കീഴിൽ പുണ്യഭൂമിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.