അ​ബ്ബാ​സ്

പാ​ല​ക്കാ​ട് സ്വ​ദേ​ശി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

അ​സീ​ർ: അ​സീ​ർ പ്ര​വാ​സി സം​ഘം വാ​ദി​യാ​ൻ സ​നാ​ഇ​യ്യ യൂ​നി​റ്റ് അം​ഗ​വും പാ​ല​ക്കാ​ട് പു​തു​ന​ഗ​രം സ്വ​ദേ​ശി​യു​മാ​യ അ​ബ്ബാ​സി​നെ (44) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ദി​യാ​ൻ സ​നാ​ഇ​യ്യ​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ ഞാ​യ​റാ​ഴ്‌​ച രാ​വി​ലെ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്റെ സ്പോ​ൺ​സ​ർ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ്രാ​ഥ​മി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ല​ഹ​ദ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ​യും മൂ​ന്ന് കു​ട്ടി​ക​ളു​മു​ള്ള അ​ബ്ബാ​സ് കോ​യ​മ്പ​ത്തൂ​രി​ലാ​ണ് നി​ല​വി​ൽ താ​മ​സി​ക്കു​ന്ന​ത്. അ​സീ​ർ പ്ര​വാ​സി സം​ഘം ല​ഹ​ദ് ഏ​രി​യ റി​ലീ​ഫ് ക​ൺ​വീ​ന​ർ മ​ണി​ക​ണ്ഠ​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

Tags:    
News Summary - Palakkad native found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.