പാലക്കാട്‌ സ്വദേശി ജിദ്ദയിൽ അപകടത്തിൽ മരിച്ചു

ജിദ്ദ: പാലക്കാട്‌ സ്വദേശി അപകടത്തിൽ മരിച്ചു.  പട്ടഞ്ചേരി ചെത്താണി  പുത്തൻകുടി വിട്ടീൽ  അപ്പുക്കുട്ടൻ പൊന്നൻ  (50) ആണ് മരിച്ചത്. ജിദ്ദയിൽ അൽ കുംറയിൽവെച്ച്  കണ്ടെയ്​നർ   വാഹനത്തിന്റെ അടിയിൽപ്പെട്ടായിരുന്നു മരണം. 

ഷിപ്പിംഗ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.  ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. അലി തേക്കുതോട്, കരീം മണ്ണാർക്കാട്, സന്തോഷ്‌ പൊടിയൻ എന്നീ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ നടന്നുവരുന്നു.

Tags:    
News Summary - palakkad native died in jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.