ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിഭൂതി നാഥ് പാണ്ഡെക്ക് പാലക്കാട് ജില്ല പ്രവാസി
അസോസിയേഷന്റെ ഉപഹാരം ഭാരവാഹികൾ കൈമാറുന്നു
Posted On
date_range Updated On
date_range പാലക്കാട് അസോസിയേഷൻ ഉപഹാരം നൽകി
റിയാദ്: ഔദ്യോഗിക കാലാവധി പൂർത്തിയാക്കി സൗദിയിൽനിന്ന് മടങ്ങുന്ന ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിഭൂതി നാഥ് പാണ്ഡെക്ക് റിയാദിലെ പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ ഉപഹാരം നൽകി. മലസ് അൽ മാസ് ഹാളിൽ ഇന്ത്യൻ പൗരാവലി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിലാണ് ട്രഷറർ ശ്യാം സുന്ദർ, വൈസ് പ്രസിഡൻറ് ഷിഹാബ് കരിമ്പാറ, ചാരിറ്റി വൈസ് കോഓഡിനേറ്റർ അബ്ദുൽ റഊഫ് എന്നിവർ ചേർന്ന് ഉപഹാരം കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.