ജിദ്ദ വിമാനത്താവളത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെ
കെ.എം.സി.സി ഭാരവാഹികൾ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range പി.എം.എ. സലാമിന് ജിദ്ദ കെ.എം.സി.സി സ്വീകരണം
ജിദ്ദ: മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിന് ജിദ്ദ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ജിദ്ദ കെ.എം.സി.സി ഭാരവാഹികളും നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സൗദി പര്യടനത്തിന് ജിദ്ദയിലെത്തിയതായിരുന്നു അദ്ദേഹം. മേയ് 20ന് ജിദ്ദയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.