ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഹാ​ജി​മാ​ർ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണം

ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഹാ​ജി​മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

ജി​ദ്ദ: ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഒ​താ​യി ചാ​ത്ത​ല്ലൂ​ർ പ്ര​ദേ​ശ​ത്തു​നി​ന്നു ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ ഹാ​ജി​മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ര​ക്ഷാ​ധി​കാ​രി സു​ൽ​ഫീ​ക്ക​ർ ഒ​താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ജീ​ബ് സ​ലാ​ഹി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഹാ​ജി​മാ​ർ​ക്കു​ള്ള ഉ​പ​ഹാ​രം സു​ൽ​ഫീ​ക്ക​ർ, ഹ​ബീ​ബ് എ​ന്നി​വ​ർ കൈ​മാ​റി. മ​ക്ക​യി​ലും മി​ന​യി​ലു​മാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം കാ​ണു​മ്പോ​ൾ അ​വ​രെ ഓ​ർ​ത്ത് അ​ഭി​മാ​നം തോ​ന്നു​ന്ന​താ​യി സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു അ​ഫ്സ ഷ​റ​ഫു​ദ്ദീ​ൻ പ​റ​ഞ്ഞു. ബാ​ബു ഷ​ബീ​ബ്, കെ.​ടി. ഷ​റ​ഫു​ദ്ദീ​ൻ, ഫാ​സി​ൽ ഒ​താ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി വി.​പി. നൗ​ഷാ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​മീ​ൻ ചെ​മ്മ​ല ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Othai Chathallur Welfare Committee: Acceptance was given to Hajimar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.