കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തബൂക്ക് ഒ.ഐ.സി.സി സംഘടിപ്പിച്ച പ്രതിഷേധ സംഗമം
Posted On
date_range Updated On
date_range തബൂക്ക് ഒ.ഐ.സി.സി പ്രതിഷേധസംഗമം സംഘടിപ്പിച്ചു
തബുക്ക്: കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ തബൂക്ക് ഒ.ഐ.സി.സി പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ജോളി കുര്യെൻറ അധ്യക്ഷതയിൽ ചേർന്ന പരിപാടി ലാലു ശൂരനാട് ഉദ്ഘാടനം ചെയ്തു.സുലൈമാൻ കൊടുങ്ങല്ലൂർ, നൗഷാദ് കപ്പൽ, വർഗീസ് നെടുമ്പാശ്ശേരി, ഹാഷിം ക്ലാപ്പന, അൻസാർ കൊല്ലം, സഹീർ എന്നിവർ സംസാരിച്ചു.
സംഘടനയിലേക്ക് പുതുതായി ചേർന്ന സുബൈർ കുറ്റിപ്പുറത്തെ ഹാരമണിയിച്ച് ചടങ്ങിൽ സ്വീകരിച്ചു. റിജേഷ് നാരായണൻ സ്വാഗതവും ജസ്റ്റിൻ ഐസക്ക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.