ജിദ്ദ പത്തനംതിട്ട സനഇയ്യ ഏരിയ അംഗത്വ കാർഡുകൾ അനിൽകുമാർ പത്തനംതിട്ട, അനിയൻ ജോർജ് പന്തളത്തിനു കൈമാറുന്നു
Posted On
date_range Updated On
date_range ഒ.ഐ.സി.സി അംഗത്വ കാർഡുകൾ കൈമാറി
ജിദ്ദ: സനാഇയ്യ ഇൻഡസ്ട്രിയൽ ഏരിയ ഭാഗത്തുള്ള പത്തനംതിട്ട നിവാസികളുടെ പുതുക്കിയ ഒ.ഐ.സി.സി അംഗത്വ കാർഡുകൾ ജില്ല പ്രസിഡന്റ് അനിൽകുമാർ പത്തനംതിട്ട ഏരിയയുടെ ചാർജ് വഹിക്കുന്ന അനിയൻ ജോർജ് പന്തളത്തിന് കൈമാറി.
ചടങ്ങിൽ അലി തേക്കുതോട്, നൗഷാദ് അടൂർ, മനോജ് മാത്യു അടൂർ, വിലാസ് അടൂർ, അയൂബ് ഖാൻ പന്തളം, റാഫി ചിറ്റാർ, വർഗീസ് ഡാനിയൽ, ജോർജ് വർഗീസ്,എബി കെ ചെറിയാൻ, ഷറഫ് പത്തനംതിട്ട, നവാസ് ഖാൻ ചിറ്റാർ, ജോസഫ് നെടിയവിള, സന്തോഷ് പൊടിയൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.