വി.പി ഹുസൈൻ, ഇബ്രാഹിം തേറമ്പിൽ, ശരീഫ് മംഗലശ്ശേരി
Posted On
date_range Updated On
date_range ഒ.ഐ.സി.സി ജിദ്ദ മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മക്കരപ്പറമ്പ് മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മലപ്പുറം ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗം ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ ഉദ്ഘാടനം ചെയ്തു. ഇ.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അലവി ഹാജി കാരിമുക്ക് മുഖ്യപ്രഭാഷണം നടത്തി. ഹുസൈൻ ചുള്ളിയോട്, ആസാദ് പോരൂർ, ഉമ്മർ മങ്കട എന്നിവർ സംസാരിച്ചു. വി.പി. ഫൈസൽ സ്വാഗതവും ശരീഫ് മംഗലശ്ശേരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.പി ഹുസൈൻ (പ്രസി.), സി.പി. സൈതലവി, ഹംസ പാലംതൊടി (വൈ. പ്രസി.), ഇബ്രാഹിം തേറമ്പിൽ (ജന. സെക്ര.), ലത്തീഫ് തെക്കേടത്ത, ഗഫൂർ ചുണ്ടയിൽ, മുഹമ്മദ് അറക്കൽ (ജോ. സെക്ര.), ശരീഫ് മംഗലശ്ശേരി (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.