അബ്ദുൽ അസീസ് ലബ്ബ
Posted On
date_range Updated On
date_range അബ്ദുൽ അസീസ് ലബ്ബ നിര്യാതനായി
തിരുവനന്തപുരം: വിഴിഞ്ഞം പുല്ലുർക്കോണം ഫാറൂഖ് മൻസിലിൽ അബ്ദുൽ അസീസ് ലബ്ബ (75) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: റഷീദ ബീവി. മക്കൾ: ഫാറൂഖ്, അബ്ബാസ്, അയ്യൂബ്, സുലൈമാൻ (റിയാദ്), ജാഫർ ഖാൻ (ജിദ്ദ), ഉബൈസ് ഖാൻ. മരുമക്കൾ: ഷാഹിന, റജി, മുബീന, റിസി (സെക്രട്ടേറിയറ്റ് ഐ.ടി സെക്ഷൻ ടെക്നിക്കൽ അസിസ്റ്റൻറ്), നൂറ, റജീന. ഖബറടക്കം വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഇന്ന് രാത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.