Posted On
date_range Updated On
date_range മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു
ജിദ്ദ: മലപ്പുറം നിലമ്പൂർ മൂത്തേടം കാരാപ്പുറം ചെമ്മൻതിട്ട സ്വദേശി വട്ടകണ്ടൻ മുജീബ് (44) റാബകിനടുത്ത് വാഹനാപകടത്തിൽ മരിച്ചു. ജിദ്ദയിലാണ് ജോലി ചെയ്യുന്നത്. യാമ്പുവിൽ നിന്ന് ജിദ്ദയിലേക്ക് വരുേമ്പാൾ റാബകിൽ നിന്ന് 60 കിലോമീറ്റർ അകലെ മസ്ദൂറയിലാണ് അപകടം. ഇയാൾ ഒാടിച്ച വാഹനം ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.