??????????????????

പാ​ല​ക്കാ​ട് സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു

റി​യാ​ദ്​: പാ​ല​ക്കാ​ട് ക​ള്ളി​ക്കാ​ട് സ്വ​ദേ​ശി റി​യാ​ദി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​രി​ച്ചു. ച​ന്ദ​ൻ​സ് ഹൗ​സി​ൽ ചെ​ന്താ​മ​രാ​ക്ഷ​ൻ (54) ആ​ണ് മ​രി​ച്ച​ത്. 30 വ​ർ​ഷ​ത്തോ​ള​മാ​യി റി​യാ​ദി​ൽ അ​ന്ന​സ്ബാ​ൻ ഗ്രൂ​പ്പ് ക​മ്പ​നി​യി​ലാ​ണ്​ ജോ​ലി.

ഭാ​ര്യ: രാ​ജേ​ശ്വ​രി. മ​ക്ക​ൾ: ച​ന്ദ​ന, ന​ന്ദ​ന. കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്ങി​​െൻറ നേ​തൃ​ത്വ​ത്തി​ൽ സി​ദ്ദീ​ഖ് തു​വ്വൂ​ർ, റ​ഫീ​ഖ് മ​ഞ്ചേ​രി, പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ക്കു​ന്ന​തി​ന്​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്നു​ണ്ട്.

Tags:    
News Summary - obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.