?????????? ???????

മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

ജി​ദ്ദ: മ​ല​പ്പു​റം വ​ള്ളി​ക്കു​ന്ന് പെ​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി അ​ഹ​മ്മ​ദ് കു​ട്ടി (34) എ​ന്ന സ​ഹ​ദ​ലി കാ​പ്പ ​ന്‍ ജി​ദ്ദ​യി​ല്‍ പ​നി ബാ​ധി​ച്ച് മ​രി​ച്ചു. ഇ​ത്ത​വ​ണ ജി​ദ്ദ വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ കീ​ഴി​ല്‍ ഹ​ജ്ജ്​ വ​ള​ൻ​റി​യ​റാ​യി​രു​ന്നു. പി​താ​വ്: അ​ഹ​മ്മ​ദ് കു​ട്ടി. മാ​താ​വ്: സൈ​ന​ബ. ഭാ​ര്യ: മാ​ജി​ദ. ര​ണ്ടു മ​ക്ക​ളു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ള്‍: മ​ജീ​ദ്, ആ​സി​ഫ്, സ​ല്‍മ, ഹ​ബീ​ബ.
Tags:    
News Summary - obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.