പ്രവാസി നാട്ടിൽ മരിച്ചു

റിയാദ്​: അസുഖത്തെ തുടർന്ന്​ നാട്ടിൽ പോയ പ്രവാസി മരിച്ചു. കോഴിക്കോട്​ കാപ്പാട്​ കണ്ണൻകടവ്​ തെക്കേ മാടൻറവിടെ ഇബ്രാഹിം കുട്ടിയുടെ മകൻ വടക്കേ അഴീക്കൽ മൂസക്കോയ​ (52) ആണ് ശനിയാഴ്​ച മരിച്ചത്​. സൗദി അറേബ്യയി​െല ഹഫർ അൽബാത്വിനിൽ ദീർഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം അസുഖത്തെ തുടർന്ന് ആറുമാസം മുമ്പാണ്​ നാട്ടിൽ പോയത്​.

സൗദിയിലെ സിറ്റിഫ്ലവർ ഫ്ലീരിയ ഗ്രൂപ്പ്​ സി.ഇ.ഒ ഫസൽ റഹ്​മാ​​െൻറ സഹോദരനാണ്​. മാതാവ്​: വി.എ. ഫാത്തിമ. ഭാര്യ: മൈമൂന. മക്കൾ: ദാനിഷ്​, ദിൽഷാദ്, ദർവീഷ്​. മറ്റ്​ സഹോദരങ്ങൾ: അബ്​ദുൽ ഖാദർ, മുഹമ്മദ്​ കോയ, ശരീഫ, അഷ്​റഫ്​, സക്കീന, സക്കീർ, മുനീർ, പരതേനായ കബീർ.

Tags:    
News Summary - obit moosakkoya -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.