പ്രവാസം അവസാനിപ്പിക്കുന്ന എൻ.പി. അബൂബക്കറിന് കനിവ് ജിദ്ദയുടെ ഉപഹാരം കബീർ തുറക്കൽ നൽകുന്നു
Posted On
date_range Updated On
date_range എൻ.പി. അബൂബക്കറിന് കനിവ് യാത്രയയപ്പ് നൽകി
ജിദ്ദ: പ്രവാസം അവസാനിച്ച് മടങ്ങുന്ന കനിവ് ജിദ്ദ കമ്മിറ്റി അംഗവും ജീവകാരുണ്യ സാമൂഹിക പ്രവർത്തകനുമായ മലപ്പുറം കൊണ്ടോട്ടി നമ്പോലൻകുന്ന് സ്വദേശി എൻ.പി. അബൂബക്കറിന് കമ്മിറ്റി യാത്രയയപ്പ് നൽകി. എ.ടി. ബാവ തങ്ങൾ അധ്യക്ഷത വഹിച്ചു. കബീർ തുറക്കൽ, കബീർ നീറാട്, റഹ്മത്തലി എരഞ്ഞിക്കൽ, ഉണ്ണി മമ്മദ് മുണ്ടപ്പലം, നാണി തങ്ങൾ, മുനീർ തുറക്കൽ, ശാഹുൽ മുണ്ടപ്പലം എന്നിവർ സംസാരിച്ചു. കെ.കെ. ഫൈറൂസ് സ്വാഗതവും അസ്ക്കർ കൊളത്തൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.