Posted On
date_range Updated On
date_range ദമ്മാമിൽനിന്ന് കോഴിക്കോട്ടേക്ക് ചാർട്ടർ വിമാനം ഇന്ന് പുറപ്പെടില്ല
ദമ്മാം: ദമ്മാമിൽനിന്ന് ബുധനാഴ്ച രാവിലെ 11ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഗൾഫ് എയറിെൻറ ചാർേട്ടഡ് വിമാനം ആ സമയത്ത് പുറപ്പെടില്ലെന്നും പുനഃക്രമീകരണം നടത്തേണ്ട സാഹചര്യമുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
പുതുക്കിയ വിവരങ്ങൾ യാത്രക്കാരെ അറിയിക്കുമെന്ന് സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.