മു​ഹ​മ്മ​ദ് അ​മീ​ൻ ചെ​മ്മ​ല (പ്ര​സി.), യു.​പി ജു​നൈ​സ് ബാ​വ ജ​ന. സെ​ക്ര.), വി.​ടി ഷി​ജാ​ഹ് (ട്ര​ഷ​റ​ർ)

ജി​ദ്ദ ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ജി​ദ്ദ: ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. തി​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് വി.​ടി സ​ബാ​ഹ് നേ​തൃ​ത്വം ന​ൽ​കി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളെ ഇ​ഫ്താ​ർ വി​രു​ന്നി​ൽ​വെ​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

ക​മ്മ​റ്റി​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പ​വ​ത്ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് അ​മീ​ൻ ചെ​മ്മ​ല (പ്ര​സി.), യു.​പി ജു​നൈ​സ് ബാ​വ (ജ​ന. സെ​ക്ര.), വി.​ടി. ഷി​ജാ​ഹ് (ട്ര​ഷ​റ​ർ), സു​ൽ​ഫീ​ക്ക​ർ ഒ​താ​യി, വി.​ടി. അ​ഷ്‌​റ​ഫ് (ര​ക്ഷാ​ധി​കാ​രി​ക​ൾ). പി.​സി. ഗ​ഫൂ​ർ, ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല, കെ.​പി. സു​നീ​ർ, കെ.​സി. ഫൈ​സ​ൽ ബാ​ബു, വി.​ടി. ആ​രി​ഫ് (സ​ഹ ഭാ​ര​വാ​ഹി​ക​ൾ), പി.​കെ. അ​ഷ്‌​റ​ഫ്, എം. ​ഹ​മീ​ദ്, സ​ക്കീ​ർ ഉ​ള്ളാ​ട​ൻ, പി.​വി. ഷാ​രൂ​ഖ്, മു​സ​ഫ​റ​ലി (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ).

Tags:    
News Summary - New office bearers for Jeddah Othayi Chatallur Welfare Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.