നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം

ദമ്മാം: നവയുഗം സാംസ്കാരിക വേദി ദമ്മാം സിറ്റി മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽവന്നു. മേഖല സമ്മേളനത്തിൽനിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 30 അംഗ കമ്മിറ്റിയുടെ പ്രഥമയോഗം ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു.

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാജൻ കണിയാപുരം (രക്ഷാധികാരി), തമ്പാൻ നടരാജൻ (പ്രസി.), റിയാസ്, ഷീബ സാജൻ, ശ്രീലാൽ (വൈ.പ്രസി.), ഗോപകുമാർ അമ്പലപ്പുഴ (സെക്ര.), ജാബിർ മുഹമ്മദ്, സുരേന്ദ്രൻ, റഹിം (ജോ.സെക്ര.), സുകുമാര പിള്ള (ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Tags:    
News Summary - New leadership for the New Age Dammam City Regional Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.