സീ​തി കൊ​ള​ക്കാ​ട​ൻ, അ​ഷ്റ​ഫ് കു​ന്ന​ത്ത്, സി​ദ്ദി​ഖ് ഒ​ള​വ​ട്ടൂ​ർ, സ​ലാ​ഹ് കാ​രാ​ട​ൻ, എ.​എം. അ​ബ്ദു​ള്ള​കു​ട്ടി

പി.​എ​സ്.​എം.​ഒ കോ​ള​ജ് അ​ലു​മ്നി ജി​ദ്ദ ചാ​പ്റ്റ​റി​ന് പു​തി​യ സാ​ര​ഥി​ക​ൾ

ജി​ദ്ദ: തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജ് അ​ലു​മ്നി ജി​ദ്ദ ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. 35 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ പി.​കെ. സു​ഹൈ​ലും നി​രീ​ക്ഷ​ക​ൻ ഡോ. ​ഫൈ​സ​ലും തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. സീ​തി കൊ​ള​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ഷ്റ​ഫ് കു​ന്ന​ത്ത് സ്വാ​ഗ​ത​വും ഷാ​ജി അ​രി​മ്പ്ര​തൊ​ടി ന​ന്ദി​യും പ​റ​ഞ്ഞു. ഈ ​മാ​സം 31നു ​ഇ​ഫ്താ​ർ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: സീ​തി കൊ​ള​ക്കാ​ട​ൻ (പ്ര​സി​ഡ​ന്റ്‌), അ​ഷ്റ​ഫ് കു​ന്ന​ത്ത് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സി​ദ്ദി​ഖ് ഒ​ള​വ​ട്ടൂ​ർ (ട്ര​ഷ.), അ​ഷ്റ​ഫ് അ​ഞ്ചാ​ല​ൻ, കെ.​എം.​എ. ല​ത്തീ​ഫ്, മൊ​യ്‌​ദു വ​ലി​യ​ക​ത്ത്, മു​ജീ​ബ് മു​ത്തേ​ട​ത്ത് (വൈ​സ് പ്ര​സി.), റ​ഊ​ഫ് തി​രൂ​ര​ങ്ങാ​ടി, അ​നി​ൽ മു​ഹ​മ്മ​ദ്, റ​ഷീ​ദ് പ​റ​ങ്ങോ​ട​ത്ത്, ഷാ​ജി അ​രി​മ്പ്ര​തൊ​ടി (സെ​ക്ര​ട്ട​റി), സ​ലാ​ഹ് കാ​രാ​ട​ൻ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), എ.​എം. അ​ബ്ദു​ള്ള​കു​ട്ടി (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ).

Tags:    
News Summary - New leadership for PSMO College Alumni Jeddah Chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.