അബ്ദുൽ ഗഫൂർ കന്നാട്ടി (പ്രസി), സിറാജ് മേപ്പയൂർ (ജന. സെക്ര), അസ്ലം എം.എം അരിക്കുളം (ട്രഷ), ഷാഫി കൂത്താളി
(ഓർഗ. സെക്ര)
റിയാദ്: കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ജനറൽ ബോഡിയും കൗൺസിൽ മീറ്റും സംഘടിപ്പിച്ചു. എൻ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷാഫി കൂത്താളി വരവു ചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ബഷീർ ചലിക്കര (ഐ.ബി ടെക്) ഉദ്‌ഘാടനം ചെയ്തു.
കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഫാറൂഖ്, ജില്ല വൈസ് പ്രസിഡൻറ് റഷീദ് പടിയങ്ങൽ എന്നിവർ സംസാരിച്ചു. നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് മെംബർ കെ.കെ. കോയാമു ഹാജി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സഫീർ തിരൂർ, ജില്ല ആക്ടിങ് പ്രസിഡൻറ് ലത്തീഫ് മടവൂർ എന്നിവർ നിരീക്ഷ കരായിരുന്നു.
സിറാജ് മേപ്പയൂർ സ്വാഗതവും അസ്‌ലം അരികുളം നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: എൻ.കെ. മുഹമ്മദ് (ചെയർ), അബ്ദുൽ ഗഫൂർ കന്നാട്ടി (പ്രസി), സിറാജ് മേപ്പയൂർ (ജന. സെക്ര), അസ്ലം എം.എം. അരിക്കുളം (ട്രഷ), ഷാഫി കൂത്താളി (ഓർഗ. സെക്ര), ഹസ്സൻ ഈസ്റ്റ് പേരാമ്പ്ര, കെ.പി. റഫീഖ്, താജുദ്ദീൻ ചേനോളി (വൈ. പ്രസി), അഷ്റഫ് മേപ്പയ്യൂർ, അബ്ദുല്ലത്തീഫ് നൊച്ചാട് (ജോ. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.