അബ്ദുറഹിമാൻ ഫായിദ (ചെയർ.), ഡോ. അനീസ് നൂറേൻ (പ്രസി.), ഹക്കീം മുസ്ല്യാരകത്ത് (ജന. സെക്ര.), മുസ്തഫ ജന്നാത്ത് (ട്രഷ.)
ജിദ്ദ: മലപ്പുറം സി.എച്ച് സെൻറർ ജിദ്ദ ചാപ്റ്റർ കമ്മിറ്റിക്ക് പുതിയ നേതൃത്വം. മലപ്പുറം ജില്ല കെ.എം.സി പ്രസിഡൻറ് ഇസ്മാഈൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി വി.വി. അശ്റഫ് റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് സാബിർ പാണക്കാട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അബ്ദുറഹിമാൻ ഫായിദ (ചെയർ.), ഡോ. അനീസ് നൂറേൻ (പ്രസി.), ഹക്കീം മുസ്ലിയാരകത്ത് (ജന. സെക്ര.), മുസ്തഫ ജന്നാത്ത് (ട്രഷ.), അബ്ദുറഹീം പട്ടർക്കടവൻ, അരിമ്പ്ര അബൂബക്കർ, ഇസ്മാഈൽ മുണ്ടുപറമ്പ്, ശൗകത്ത്, സലാഹുദ്ദീൻ മുണ്ടുപറമ്പ് (വൈസ് ചെയർ.), വി.വി. അഷ്റഫ്, ബഷീർ കോഡൂർ, അലി പാങ്ങാട്ട് ഊരകം, അൻവർ പൂവല്ലൂർ പൊന്മള (വസ്സ് പ്രസി.), ഗഫൂർ കോഡൂർ, സക്കരിയ എടപ്പള്ളി പുൽപറ്റ, സഫീർ കൂട്ടിലങ്ങാടി, എ.പി. ലത്തീഫ് (ജോ. സെക്ര.), വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് കെ.എം. മുസ്തഫ ആനക്കയം, മുനീർ മന്നയിൽ, റിയാസ് പൂക്കോട്ടൂർ, നബീർ പുൽപ്പറ്റ, അയ്യൂബ് ഒഴുകൂർ എന്നിവർ സംസാരിച്ചു. മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടി കബീർ മോങ്ങം സ്വാഗതവും ജന്നാത്ത് മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.